തട്ടമില്ലാത്ത എന്റെ ബൂലോകമാണിത്...പര്‍ദയുടെ പൊള്ളുന്ന കറുപ്പിനെ മായ്ച്ചു കളയുന്ന ലോകം. ഇവിടെ എല്ലാം കറുപ്പും വെളുപ്പുമാണ്...എഴുത്തും എന്റെ ചിന്തകളും കണ്ണും മുടിയും ദേഹവും ദേഹിയും ഭൂമിയും ആകാശവും. ഞാനും...വെളുപ്പിന്റെയും കറുപ്പിന്റെയും ഇഴനെയ്ത പരപ്പ്.
http://chattikkari.blogspot.com/
6 comments:
oru sathyam paranjathinu cheers...
പ്രണയം ആണ്വാഴ്ചയുടേ ഉപകരണമാണെന്ന് കുട്ടിരേവതി
നന്നായെഴുതിയിരിക്കുന്നു... അഭിനന്ദനങ്ങള്‍
സ്വപ്നം തന്നെ: പക്ഷേ ആ സ്വപ്നത്തില്‍ തന്നെ ജീവിച്ചുതീരുന്നവരും ഉണ്ട്...അപ്പോള്‍ സ്വപ്നം തന്നെയല്ലേ സത്യം?
.....ഇത് പക്ഷേ കൊള്ളാം
സ്വപ്നങ്ങളൊക്കെ സ്വപ്നങ്ങളായിത്തന്നെ ഇരിക്കുന്നതല്ലേ, പ്രണയത്തിന്റെ ഒരു ഇത്?
(കല്യാണം കഴിച്ച് കുറെപ്പേര് കുളമാക്കുന്നുണ്ട്, എങ്കിലും..)
hahaha........anger nannayi express cheythu....adipoliyayi
Post a Comment