Wednesday, June 20, 2007

പൂക്കള്‍ പ്രണയിക്കാറില്ല
പ്രണയം പക്ഷേ പൂക്കുന്നു
ചെമ്പരത്തിയെ നോക്കൂ...


കടപ്പാട്: ഇക്കാക്ക

2 comments:

കെ.പി റഷീദ് said...

ചോര പൂത്തു നില്‍ക്കുന്ന
ചെമ്പരത്തിയില്‍ എവിടെ പ്രണയം?
അതു മരണം.
എല്ലാം തീര്‍ക്കുന്ന ചുവപ്പ്‌.

Sanal Kumar Sasidharan said...

കവിതകള്‍ കൊണ്ട് ഹൃദയമെഴുതുന്നു നിങ്ങള്‍.
അതോ ഞാന്‍ ഹൃദയം കൊണ്ട് കവിത വായിക്കുന്നതോ?
എന്തായാലും.മനോഹരം.മനോഹരം.