തട്ടമില്ലാത്ത എന്റെ ബൂലോകമാണിത്...പര്‍ദയുടെ പൊള്ളുന്ന കറുപ്പിനെ മായ്ച്ചു കളയുന്ന ലോകം. ഇവിടെ എല്ലാം കറുപ്പും വെളുപ്പുമാണ്...എഴുത്തും എന്റെ ചിന്തകളും കണ്ണും മുടിയും ദേഹവും ദേഹിയും ഭൂമിയും ആകാശവും. ഞാനും...വെളുപ്പിന്റെയും കറുപ്പിന്റെയും ഇഴനെയ്ത പരപ്പ്.
http://chattikkari.blogspot.com/
Friday, June 15, 2007
യഥാര്‍ത്ഥ പ്രണയം...
പ്രിയപ്പെട്ടവളെ, നീ ഒരാണായിരുന്നെങ്കില്‍ ഒരു സ്വവര്‍ഗ്ഗപ്രേമി ആകാന്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു...
3 comments:
അത്രയ്ക്കും പ്രണയമോ?
ഐസിബി
ഇവിടെ ഒന്നു പോയേ... :)
മനൂ ലിങ്ക് തെറ്റാണല്ലോ.
ഇതല്ലേ ശരി?
Post a Comment