Sunday, September 23, 2007

തന്നാല്‍...

മഞ്ഞണിഞ്ഞ ഒരു പൂവ്...
ചിമ്മാത്ത ഒരു നക്ഷത്രം...
വെറുക്കാത്ത ഒരു വാക്ക്...
കയ്ക്കാത്ത ഒരു പാല്‍ത്തുള്ളി...
മുറിയാത്ത ഒരു ഞരമ്പ്...
വീഴാത്ത ഒരു കണ്ണീര്‍...
വിശക്കാത്ത ഒരു വയര്‍...
മായാത്ത ഒരു പുഞ്ചിരി...
കാണാത്ത ഒരു സ്വപ്നം...

ഞാനൊരു കുഞ്ഞിനെ തരാം.

6 comments:

Sanal Kumar Sasidharan said...

കവിത ഇഷ്ടമായില്ല എന്നുപറയുന്നതില്‍ സങ്കടമുണ്ട്.താങ്കളുടെ കുസൃതിമാത്രമേ ഇതിലുള്ളു.കവിതയില്ല :(
എന്തുപറ്റി!

survivingbrain said...

The utopiA!!
I would add

"school without exams"
"market without money"
&
"marriage without marriage"(the legal bond)

PS::as i used to say..the pain, eh??

good one!!

simy nazareth said...

മഞ്ഞണിഞ്ഞ ഒരു പൂവ് - പിച്ചിയതാ. കരിഞ്ഞുപോയി
ചിമ്മാത്ത ഒരു നക്ഷത്രം - സൂര്യന്‍ ബാക്കിയുണ്ട്
വെറുക്കാത്ത ഒരു വാക്ക് - അതില്ല:(
കയ്ക്കാത്ത ഒരു പാല്‍ത്തുള്ളി - അതും ഇല്ല :(
മുറിയാത്ത ഒരു ഞരമ്പ് - ഞരമ്പും കരിഞ്ഞു.
വീഴാത്ത ഒരു കണ്ണീര്‍ - :( കുറെ നാളായി കണ്ണീരേ വീഴുന്നില്ല.
വിശക്കാത്ത ഒരു വയര്‍ - :(
മായാത്ത ഒരു പുഞ്ചിരി - :(
കാണാത്ത ഒരു സ്വപ്നം - :(

സൂര്യനെ വേണേല്‍ എടുത്തോ. കുഞ്ഞിനെ വേണ്ട. (കുഞ്ഞിനേം എടുത്തോ)

Amos Joseph Mohammed Shiva Chang said...

Its just another pathetic manifestation of the primodial arrogance of woman... the same primodial tempting fruit that pushed the world into chaos and death... but there are people now who can identify the venom... and we say, we dont want that fruit...

its like satan saying to a desperate soul, take the seemingly tempting one and in return gimme ur soul...

.... said...

But i like...

shn said...

excellent lines..!!!!....short words..explains alot...

good