തട്ടമില്ലാത്ത എന്റെ ബൂലോകമാണിത്...പര്‍ദയുടെ പൊള്ളുന്ന കറുപ്പിനെ മായ്ച്ചു കളയുന്ന ലോകം. ഇവിടെ എല്ലാം കറുപ്പും വെളുപ്പുമാണ്...എഴുത്തും എന്റെ ചിന്തകളും കണ്ണും മുടിയും ദേഹവും ദേഹിയും ഭൂമിയും ആകാശവും. ഞാനും...വെളുപ്പിന്റെയും കറുപ്പിന്റെയും ഇഴനെയ്ത പരപ്പ്.
http://chattikkari.blogspot.com/
Wednesday, September 5, 2007
എന്റെ മഹാകാവ്യം..
പട്ടിണി കിടന്ന് നെഞ്ചെരിഞ്ഞപ്പോള് ചുണ്ടുകള്‍ അകറ്റി അവള് വിതുമ്പി. ആരും വന്നില്ല. ഭക്ഷണവും.
വിഷ്ണു സാറെ, ഇതിനു മുമ്പ് ആ ധൈര്യം ഒരുപാട് പ്രാവശ്യം കാണിച്ചതാ, പക്ഷെ അതു മറ്റെന്തൊക്കെയോ ആയി വ്യാഖ്യാനിച്ച് തെറിയഭിഷേകം ഒരു സ്ഥിരം പരിപാടിയായി തുടര്ന്നപ്പോഴാ താഴിട്ട്, ഗേറ്റില്‍ ഞാന്‍ ഇരിക്കാന്‍ തുടങ്ങിയത്...
നല്ല ബോള്‍ഡ് ആയ കവിത,ബീവീ. എന്‍ എന്‍ പിള്ള സാറിന്റെ ‘അരച്ചാണ് വയറും അതിന് അരച്ചാണ് താഴെ... .. മനുഷ്യന് ജീവിക്കുന്നത്’ എന്ന പ്രസിദ്ധമായ ഡയലോഗ് ഓര്‍ത്ത് പോയി.
If thou art pained by any external thing, it is not this that disturbs thee, but thy own judgment about it. And it is in thy power to wipe out this judgment now. A cucumber is bitter. Throw it away. There are briars in the road. Turn aside from them. This is enough. Do not add, "And why were such things made in the world?" said Marcus Aurelius.
cliched... girlish emotions... not bold enough to look out to the world... whining about one of the oldest professions is really unpoetic when there are burning problems which demands peoples attention... we dont want a poet to cry before us. rather we want somebody who can point to today's problems and give solutions,boldly...
15 comments:
എഴുത്തിലുള്ള ധീരത കമന്റുകള്‍ സ്വീകരിക്കാനും കാണിക്കൂ.മോഡറേഷന് ഒഴിവാക്കൂ...
അതാണ് ലോകം..
അതാണ് ലോകം..
മനോഹരം.
പറയാന്‍ തോന്നിയിട്ടും പറയാന്‍ കഴിയാതെ ,പിടിതരാതെ കിടന്നു കറങ്ങുന്ന ഒരുപാടു കവിതകള്‍ അന്തരീക്ഷത്തിലുണ്ട്.അവ ഐശിബിക്ക് പിടിതരുന്നു.അതിശയം
വിഷ്ണു സാറെ, ഇതിനു മുമ്പ് ആ ധൈര്യം ഒരുപാട് പ്രാവശ്യം കാണിച്ചതാ, പക്ഷെ അതു മറ്റെന്തൊക്കെയോ ആയി വ്യാഖ്യാനിച്ച് തെറിയഭിഷേകം ഒരു സ്ഥിരം പരിപാടിയായി തുടര്ന്നപ്പോഴാ താഴിട്ട്, ഗേറ്റില്‍ ഞാന്‍ ഇരിക്കാന്‍ തുടങ്ങിയത്...
എല്ലാം വിശപ്പു തന്നെ.
നല്ല ബോള്‍ഡ് ആയ കവിത,ബീവീ. എന്‍ എന്‍ പിള്ള സാറിന്റെ ‘അരച്ചാണ് വയറും അതിന് അരച്ചാണ് താഴെ... .. മനുഷ്യന് ജീവിക്കുന്നത്’ എന്ന പ്രസിദ്ധമായ ഡയലോഗ് ഓര്‍ത്ത് പോയി.
ശക്തമായ കാവ്യം:)
Powerfull
Sainu
If thou art pained by any external thing, it is not this that disturbs thee, but thy own judgment about it. And it is in thy power to wipe out this judgment now. A cucumber is bitter. Throw it away. There are briars in the road. Turn aside from them. This is enough. Do not add, "And why were such things made in the world?" said Marcus Aurelius.
Kya raai aapki?
:( കമന്റെഴുതാനുള്ള ഗട്ട്സില്ല.
ശക്തം.
cliched...
girlish emotions...
not bold enough to look out to the world...
whining about one of the oldest professions is really unpoetic when there are burning problems which demands peoples attention...
we dont want a poet to cry before us. rather we want somebody who can point to today's problems and give solutions,boldly...
Simply Superb!!! Now that's Aisibi!!! Didnt find you in a few things that you wrote!
ithra kurachu varikalil ithrayere karyangal express cheyyuka apaaram thanne......MIND BLOWING....!!!!!
Post a Comment