തട്ടമില്ലാത്ത എന്റെ ബൂലോകമാണിത്...പര്‍ദയുടെ പൊള്ളുന്ന കറുപ്പിനെ മായ്ച്ചു കളയുന്ന ലോകം. ഇവിടെ എല്ലാം കറുപ്പും വെളുപ്പുമാണ്...എഴുത്തും എന്റെ ചിന്തകളും കണ്ണും മുടിയും ദേഹവും ദേഹിയും ഭൂമിയും ആകാശവും. ഞാനും...വെളുപ്പിന്റെയും കറുപ്പിന്റെയും ഇഴനെയ്ത പരപ്പ്.
http://chattikkari.blogspot.com/
Wednesday, July 25, 2007
മഴയുടെ അവിഹിതബന്ധം.
ഇന്നലെ പെയ്ത മഴയും എന്റെ ജാലകവിരിയും പ്രണയിച്ചു. ശുഭ്രവസ്ത്രത്തില്‍ നനഞ്ഞു കാമുകിയായി അവള് നിന്നു. കാറ്റു വന്നു പുണര്‍ന്നു, അവള് ഗര്‍ഭിണിയായി. അവള് പെറ്റ കുഞ്ഞിനു മണ്ണിന്റെ മണമായിരുന്നു.
10 comments:
ഇന്നലെ പെയ്ത മഴയും
എന്റെ ജാലകവിരിയും പ്രണയിച്ചു.
:)
താങ്കളുടെ എഴുത്തിന് എന്തോ പ്രത്യേകതയുണ്ട്
കുട്ടി കവിതിഷ്ടായി...
കടം കവിതയാണല്ലോ , ഇഷ്ടായി.
ഇന്നലെ പെയ്ത മഴയും
എന്റെ ജാലകവിരിയും പ്രണയിച്ചു
othiri ishtamayiiii
:-) കുഞ്ഞിനെ മണ്ണു കൊണ്ടുപോയി :-)
നന്നായി.
Bayankaram...
English version was better!!
nannayirikkunnu....pakshe oru samshayam...kunhine enthinodanu upamichathu ???
Post a Comment