ഞാന്‍ വാക്കുകളെ അടുക്കി വയ്ക്കാന്‍ മാത്രമേ അറിഞ്ഞുള്ളൂ
അവയ്ക്ക് പൂക്കളുടെ സൌരഭ്യവും
സ്ത്രീകളുടെ സൌന്ദര്യവും പകരാനായില്ല।
വാക്കുകളെ കളിക്കൂട്ടുകാരാക്കിയവരോട്,
എനിക്ക് വല്ലാത്തൊരു പുളിപ്പാണ്।
ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ മുന്തിരിയുടെ
കടുത്ത പുളിപ്പ്.
അവയ്ക്ക് പൂക്കളുടെ സൌരഭ്യവും
സ്ത്രീകളുടെ സൌന്ദര്യവും പകരാനായില്ല।
വാക്കുകളെ കളിക്കൂട്ടുകാരാക്കിയവരോട്,
എനിക്ക് വല്ലാത്തൊരു പുളിപ്പാണ്।
ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ മുന്തിരിയുടെ
കടുത്ത പുളിപ്പ്.
2 comments:
ഈ വാക്കുകള്‍ക്ക് പുളിപ്പ് തന്നെ.
നാവിനു മേലെ പൊട്ടിച്ചിതറുന്ന ഒരു മുന്തിരിയുടെ പുളിപ്പ്.
സത്യം !
എനിക്കും അങ്ങനെ തന്ന്യാ!!
Post a Comment