ആദ്യമായി അമ്മിഞ്ഞ
കട്ടു നുകര്‍ന്നപ്പോള്‍
കണ്ണില്‍ സ്നേഹം കവിഞ്ഞ്
അമ്മ വിളിച്ചൂ, “കള്ള ക്രിഷ്ണാ..”
കടലാസുപെന്സില് പിടിച്ച്
കൈവിരല്‍ കുഴഞ്ഞപ്പോള്‍
ചെവിയില്‍ നുള്ളി പറിച്ച്
മാഷ് വിളിച്ചൂ, “കള്ള ബലാലേ"
എണ്ണ കാറി മണക്കുന്ന
മുടി മാടി ഒതുക്കിയപ്പോള്‍
വിരലുകള്‍ ഒടിച്ചു
കാമുകി വിളിച്ചൂ, “കൊച്ചു കള്ളാ..”
ഓര്‍മ്മകള്‍ തുളുമ്പിയ
ഓരോ ഏടും നോക്കിയപ്പോള്‍...
ഞാന്‍ കള്ളനായതോ
എന്നെ ആക്കിയതോ?
14 comments:
ഓര്‍മ്മകള്‍ തുളുമ്പിയ
ഓരോ ഏടും നോക്കിയപ്പോള്‍...
ഞാന്‍ കള്ളനായതോ
എന്നെ ആക്കിയതോ?
ആവര്‍ത്തന ബിരസത.
എനിക്കും തോന്നി... കുറേ കാലമായി എടിറ്റ് ചെയ്യാതെ വെച്ചിരുന്നു, ഇന്നു പുലര്‍ച്ചക്ക് സൊബെയ് നിസ്ക്കരിച്ച് പോസ്റ്റ് ചെയ്തതാ :)
എണ്ണ കാറി മണക്കുന്ന
athu kollaam
അതെ.വിഷയത്തില്‍ പുതുമയില്ല.:) ഇവിടെ വഴിപോക്കനും ഇങ്ങനെ എഴുതിയിട്ടുണ്ട്.
i can mirror this to a 4th grade kid's thoughts when he was sent out of the class for wrong reasons...
immature and stereo typed...
ഈ കവിത വായിക്കാന്‍ വൈകി ഒരു കുട്ടി കവിത പോലെ തോന്നി കാരണം നല്ല കവിതകള്‍ എഴുതിയ ആളില്‍ നിന്നാകുമ്പോള്‍ ഇടു ശരിക്കും ഒരു കുട്ടി കവിത തന്നെ
is this a modern version of poem "kallan" .....hmmmmmmmmm
some morons are under the impression that they are criticising Ayappan or balachandran Chullikaadu.
these people should write in
keralakaumudi/Malayalam Vaarika than wasting there time commentng on a Blog.
Most of these wankers can't write even 1 line of poetry.
Blogging is a freedom of expression which should transcend the norms of established grammar and syntax.
Dont worry abt how does it sound or get rated, just write. It takes long to get a diamond like the poem "Curtain veils" :-)
എഴുത്തുകാരിയെ കള്ളന് കൊണ്ടുപോയോ ?
എഴുത്തുകാരീീീീീീീ
തരക്കേടില്ല
കോള്ളാട്ടോ കള്ളീ... :)
Post a Comment