tag:blogger.com,1999:blog-5662552323597839180.post1837619871280675238..comments2023-06-13T07:08:10.376-07:00Comments on മഷിക്കറുപ്പ്: മുലകള്‍...എന്റേതും.Unknownnoreply@blogger.comBlogger97125tag:blogger.com,1999:blog-5662552323597839180.post-91983864025923856882012-01-06T12:05:28.312-08:002012-01-06T12:05:28.312-08:00നിങ്ങളുടെ ഊര്‍ജ്ജം/സമയം ഇങ്ങനെ ദുര്‍വ്യായം ചെയ്യര...നിങ്ങളുടെ ഊര്‍ജ്ജം/സമയം ഇങ്ങനെ ദുര്‍വ്യായം ചെയ്യരുത് കമന്റിനു മറുപടിയിട്ട്.സമാന മനസ്കര്‍ നിങ്ങളുടെ വാക്കുകളെ, നിങ്ങളര്‍ഹിക്കുന്ന മാന്യതയോടെ/ആര്‍ജ്ജവത്തോടെയാണ് ഹൃദയത്തിലേറ്റുന്നത്.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-70331256734227357432011-12-08T23:58:04.850-08:002011-12-08T23:58:04.850-08:00Ellam pothinju vechu maathram kandvarkku... thuran...Ellam pothinju vechu maathram kandvarkku... thurannu kanumpol shock aavum ....athu varukalil polum sahikkaan vayya.... ente shari ente maathram ....verittu chinthikkan avakasham illa.. pinne samudyathile valyettan njaan ennu koodi vicharichalo.... ethoru purusham aayirunnkil ... veroru samudhayakkari aayirunngil ...reactions wud have been different .... valyettans.... chumma avanavante pani nokkin.. nattile ella penpillrum enthu cheyunnu/chinitkunnu ennu nokki worried aavathe ....Anonymousnoreply@blogger.comtag:blogger.com,1999:blog-5662552323597839180.post-72683966030898452552011-04-28T10:05:39.874-07:002011-04-28T10:05:39.874-07:00കമെന്റുകള്‍ ഒരു വാദപ്രദിവാദങ്ങളുടെ ഇടമാകുന്നുണ്ടല്...കമെന്റുകള്‍ ഒരു വാദപ്രദിവാദങ്ങളുടെ ഇടമാകുന്നുണ്ടല്ലോ. ആരോഗ്യകരമായ സംവാദങ്ങള്‍ നല്ലതാണ്. പക്ഷെ അതിരുവിടാതെ സൂക്ഷിക്കുക .

പിന്നെ ഈ കവിതയെക്കുറിച്ച് , എനിക്ക് മുന്‍പ് പലരും പറഞ്ഞ പോലെ , 'ഇതിലും നന്നായി ആരും എഴുതികാണില്ല ', 'അതിഗംഭീരം' എന്നൊന്നും വിശേഷിപ്പിക്കാനുള്ള മനോഹാരിത ഈ കവിതയ്ക്കുണ്ടെന്ന് തോന്നുന്നില്ല .ഇതെന്റെ നിരീക്ഷണമാണ് , ചിലപ്പോള്‍ തെറ്റായിരിക്കാം . പക്ഷെ അഭിപ്രായം പറയുന്നു . അത് അടുത്ത പോസ്റ്റുകളെ നല്ലതാക്കാന്‍ ഉപകരിക്കും എന്ന് കരുതുന്നു .കവിതയിലെ വരികളെക്കാള്‍ ആ വിഷയം തന്നെയാണ് ഇത്രയും വായനക്കാരെ സൃഷ്ടിച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു .

പക്ഷെ ഇങ്ങനെ തുറന്നെഴുതാന്‍ കാണിച്ച മനോധൈര്യത്തെ അഭിനന്ദിക്കുന്നു. ഇത്തരം എഴുത്തുകള്‍ ഇപ്പോള്‍ അന്യമാണ് . ബ്ലോഗില്‍ വളരെ സെന്സിറ്റിവ് ആയിട്ടുള്ള വിഷയങ്ങള്‍ എഴുതുന്നവര്‍ പലരും സ്വന്തം ഐഡന്റിറ്റി മറയ്ക്കുന്നവരാണ്. അങ്ങനെ നോക്കുമ്പോള്‍ താങ്കള്‍ കാണിച്ച ഈ ധൈര്യം പ്രസംസനീയം തന്നെയാണ് .

വിഷയം തിരഞ്ഞെടുത്തതില്‍ യാതൊരു തെറ്റുമില്ല, അതെഴുതിയത്തിലും .
അത് ആ എഴുത്തുകാരിയുടെ സ്വാതന്ദ്ര്യമാണ്. അതില്‍ വന്ന തെറ്റുകള്‍ ചൂണ്ടികാണിക്കാം, അഭിപ്രായങ്ങള്‍ പറയാം , പക്ഷെ അതിനു ആ മറുപടികള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നത് ഖേദകരമാണ് .ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-35294429439946257872011-04-23T16:49:04.588-07:002011-04-23T16:49:04.588-07:00സോറി, വെറുതെ തര്‍ക്കിച്ചു നില്ക്കാന് എനിക്കു സമയ...സോറി, വെറുതെ തര്‍ക്കിച്ചു നില്ക്കാന് എനിക്കു സമയമില്ല, താങ്കള്‍ക്കും സമയമുണ്ടാവില്ലെന്നറിയാം..

താങ്കളെ പറ്റി ഒരുപാടു കാര്യങ്ങള്‍ (മെറ്റ്രോ മനോരമയില്‍ വന്ന ന്യൂസ് ഈയിടെ ഒരാല് ബസ്സ് ചെയ്തതില്‍ നിന്നും വായിച്ച്ത്) കേട്ടു ഒരു പാടു നല്ല പ്രതീക്ഷയോടെ ഈ ബ്ലൊഗില്‍ വന്നു, പക്ഷെ ഈ കവിത വായിച്ച ഷോക്കില്‍ എഴുതിയതാണു എന്റെ കമന്റുകള്‍. ഇതേ കാര്യം ഒരു സാദാരണക്കാരി എഴുതിക്കണ്ടാല്‍ ഞാന്‍ മൈന്റ് ചെയ്യില്ലായിരുന്നു.

എഴുത്താണിയെ വായിക്കരുതെന്നു പറയുന്നതില്‍ എനിക്കു വിശ്വാസമില്ല, എഴുത്താണിയെ മാത്രമല്ല എഴുത്താണി പണിത ആശാരിയെ വരെ ചിലപ്പോള്‍ അന്വേഷിച്ചെന്നിരിക്കും.

താങ്കള്‍ക്കു ഇഷ്റ്റമുള്ളത് എഴുതാം, വേണ്ടവര്‍ക്കു ഇനി ആ ലവലില്‍ വായിച്ചാല്‍ മതിയല്ലോ...

പക്ഷെ സമൂഹത്തെ പറ്റി ഇത്തരം രോഗാതുരമായ ചിന്ത (as you mentioned in your comments) വച്ചു പുലര്‍ത്തുന്നതു ഭൂഷണമല്ല എന്നു ഒരിക്കല്‍ കൂടി പറയാതെ വയ്യ!

ഗുഡ്ബൈ !!

സസ്നേഹം
വഴിപോക്കന്വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-76021904176165406562011-04-23T11:53:38.781-07:002011-04-23T11:53:38.781-07:00ഒരു സ്ത്രീ അവളുടെ വിചാരങ്ങളെ അശ്ലീലമില്ലാതെ കവിതയാ...ഒരു സ്ത്രീ അവളുടെ വിചാരങ്ങളെ അശ്ലീലമില്ലാതെ കവിതയാക്കിയതില് യാതൊരു തെറ്റുമില്ല. വാസ്തവത്തില്‍ ഓരോ വരികളും സത്യത്തിന്റെ സാക്ഷ്യങ്ങല്‍ തന്നെ. എതിരഭിപ്രായം ഉണ്ടാകാം. അത് രചയിതാവിനെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടാകരുത് എന്നുമാത്രം. എഴുത്തുകാരീ, ഈ കവിതയേക്കാള്‍ ഐസീബി എന്ന സ്ത്രീയുടെ തന്റേടത്തിന് എന്റെ സല്യൂട്ട്.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-2165534076160145812011-04-23T11:30:46.705-07:002011-04-23T11:30:46.705-07:00ഹ ഹ ഹ ഒരിടത്ത് മുല... ഒരിടത്ത് മോഹന്‍ലാല്‍ .! ഏതാ...ഹ ഹ ഹ ഒരിടത്ത് മുല... ഒരിടത്ത്  മോഹന്‍ലാല്‍ .! ഏതായാലും കുറേയായി ഉറങ്ങിക്കിടന്ന ബ്ലോഗ് എഴുത്തുകാരെ ഒന്ന് ഉണര്‍ത്തി കൊണ്ട് വരാന്‍ ഈ രണ്ടു പോസ്റ്റുകള്‍ക്കായി.!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-37280210856695088082011-04-22T22:10:39.628-07:002011-04-22T22:10:39.628-07:00@വഴിപോക്കന് : സ്വന്തം അനുഭത്തില്‍ നിന്നും കൂട്ടുക...@വഴിപോക്കന് : സ്വന്തം അനുഭത്തില്‍ നിന്നും കൂട്ടുകാരികളുടെ അനുഭത്തില്‍ നിന്നുമല്ലാതെ ഒരു പുരുഷന്റെ അഭിപ്രായത്തില്‍ നിന്നും എനിക്ക് പറയാന്‍ വയ്യല്ലോ? നിങ്ങള്‍ അല്ലെങ്കിലും സമ്മതിക്കുമോ?

ബ്ലോഗേര്‍സ് മീറ്റ്: വന്നവരെ ഒക്കെ അടച്ച് ആക്ഷേപിക്കുന്നിലെങ്കിലും... "ഇത് വായിച്ചപ്പോള്‍ താത്തയുടെ രോഗം മാനസ്സിലായി" "ഇവരാരു മാധവി കുട്ടിയാവാന്‍ നടക്കുന്നവളോ?" "ചന്തിയെ പറ്റി എഴുതൂ പ്ലീസ്." "മുലയെ പറ്റി പറഞ്ഞാല്‍ ആള് കൂടും." "നാണമില്ലാത്ത ബ്ലോഗര്‍ക്ക് മുല കിട്ടിയാല്‍ അതുമൊരു പോസ്റ്റ്!എന്തിനും മുലയിലും അണ്ടിയിലും ഒതുക്കണം ?
ഇനിയുമുണ്ടല്ലോ തട്ടതിനു താഴെയും പര്ദക്കുള്ളിലുമായി പലതും
ദ്വാരങ്ങളായും രോമങ്ങളായുമെല്ലാം"(ഇത് നിങ്ങളുടെ തന്നെ കമന്റാണ്)ഞാന്‍ മീറ്റിനു വന്നപ്പോള്‍ സാരി ആണല്ലോ ഉടുത്തത് എന്നു പരിതപിക്കുന്ന വേറൊരാള്... പിന്നെ മോഡറെഷന്റെ പടി കടത്തി വിടാത്ത നല്ല നിലവാരമുള്ള കമന്റുകളയച്ച ബ്ലോഗരും മെയിലായി അവരുടെ സംസ്ക്കാരം അറിയിച്ചവരും വേറെ. ഇവരൊക്കെ ബ്ലോഗരു തന്നെയല്ലെ? ഇവന്മാരൊക്കെ തന്നെ അല്ലെ തിരിന്ഞു മറിന്ഞു ഈ മീറ്റിലും എത്തുന്നത്? വാക്കുകളിലൂടെ പെണ്ണിനോടുള്ള പുഛവും സ്വന്തം സംസ്ക്കാരവും കാണിക്കുന്ന ഏതൊരുവനും അതു നേരിട്ടും കാണീച്ചേക്കാം എന്നുള്ള പേടി കാരണം ഇതെന്റെ ആദ്യത്തേയും അവസാനത്തേയും മീറ്റായി ഞാന്‍ കണക്കാക്കുന്നു. ഇവിടെ പലര്‍ക്കും കവിതയല്ല വിഷയം ഒരു പെണ്ണ് മുലയെ കുറിച്ച് ഇത്ര ആധികാരികമായി എന്തു വകയിലാ എഴുതിയത് എന്നതാണ്. ഞാന്‍ ഉപയോഗിച്ച ഒരോ വാക്കിലും അവരുടെ അര്‍ത്ഥങ്ങളും വ്യാഖാനങ്ങളൂം അടിച്ചേല്‍പ്പിക്കണം, അതിനു സമ്മതിച്ചില്ലെങ്കില്‍ പിന്നെ തെറി, മറ്റു വ്യാഖ്യാനങ്ങള്‍. ഇതു എന്റെ കവിതയാണ്, ഞാന്‍ കണ്ടതിനെ കുറിച്ചും കേട്ടതിനെ കുറിച്ചും അനുഭവിച്ചതിനെ കുറിച്ചുമാണ് ഞാന്‍ എഴുതേണ്ടത് അല്ലാതെ ഓരോ വരിയുമെടുത്ത് അതിനെ ജെനരലൈസ് ചെയുന്ന ചില മഹാന്മാരെ എന്തു പറയാനാ?
"ചിരിയുടെ കൂടെ തുളുമ്പിയതും മറന്നതും
ശ്രിംഗാരത്തില്‍ പൊങ്ങിത്താണതും അവ..." "ഒരു പുരുഷന് ശ്രിംഗച്ചാല്‍ പൊങ്ങി താവുന്ന മുല ഒന്ന് മറച്ചു നടക്കുന്നത് തന്നെ അല്ലേ നല്ലത്. കാരണം കണ്ടാല്‍ ശ്രിംഗരിക്കാന്‍ പുരുഷന് തോന്നും. ശ്രിംഗച്ചാല്‍ അതു പോങ്ങിത്താന്നു സ്ത്രീ വശംവദയായി വേണ്ടാത്തത് സംഭവിക്കും." എന്നു ഒരു അദ്ദേഹം അതിനു വ്യാഖ്യാനം കൊടുത്തിരിക്കുന്നു. ഇതു കണ്ടാല്‍ തോന്നും യാതൊരു സെല്‍ഫ്-കണ്ട്രോളുമില്ലാതെ നടക്കുകയാണ് സ്ത്രീകളും പുരുഷന്മാരുമെന്ന്. ഈ കവിത എഴുതിയത് കൊണ്ട് ഞാന്‍ സാരി ഉടുക്കാതെ നടക്കണമെന്ന് പറയുന്നവരോട് എന്തു പറന്ഞിട്ടുമെന്താ?
ഏറ്റവും അധികം പ്രശ്നം ഈ വരികള്കായിരുന്നല്ലോ? "ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...". ഒളിപ്പിക്കാന്‍ മറന്നു പോകുക എന്നത് തുണിയില്ലാതെ തുറന്നിടുക മാത്രമല്ല സുഹ്രുത്തക്കളേ. എപ്പോഴും എല്ലാ നേരവും - ബസ്സില്‍ നില്‍ക്കുമ്പോഴും, എന്തെങ്കിലും ജോലി ചെയ്യുമ്പോഴും, ക്ലാസിലോ ഓഫിസിലോ ഇരിക്കുമ്പോഴും സ്ഥാനം തെറ്റുന്ന ഷാളിന്റേയും സാരിയുടേയും ഇടയിലൂടെ പാത്തു നോക്കി കമന്റടിക്കുന്നതും നമ്മുടെ ആ നിമിഷനേര "ഒളിപ്പിക്കാന്‍" മറക്കുന്നതു തന്നെയാ. ഒരു നൂറു സേഫ്ടി പിന്ന് പല ഭാഗത്തും കുത്തി ഉറപ്പിച്ചിട്ടല്ലാതെ പകുതി പെണ്ണുങ്ങളും പുറത്തിറങ്ങാറില്ല! പിന്നെ വീണ്ടും ചോദിച്ചോട്ടെ: കേരളത്തില്‍ ഇന്നു വരെ നടന്ന പീഡനക്കേസിലോ ബലാത്സംഗക്കേസുകളിലോ ഒരു പ്രാവശ്യമെങ്കിലും അതിനു വിധേയയായ സ്ത്രീ ധരിച്ചിരുന്ന വസ്ത്രം അവളുടെ ശരീരഭാഗങ്ങള്‍ മറക്കുന്നതല്ലായിരുന്നോ? ട്രയിനില്‍ നിന്നും തള്ളിയിട്ട് കൊലപെട്ട ധന്യയുടെ വേഷമെന്തായിരുന്നു? സൂര്യനെല്ലി പെങ്കുട്ടിയുടെ വേഷമോ? ബസ്സിലും ട്രയിനിലും റോഡിലും നിത്യേന തോണ്ടിയും അശ്ലീലവാക്കുകള്‍ കേട്ടും ജോലിക്ക് പോകുന്ന സ്ത്രീകളൊക്കെ ബ്രായും ഷഡ്ഡിയും ഇടുന്നത് കൊണ്ടാണോ ഇവരൊക്കെ ഇതനുഭവിക്കുന്നത്? അതോ അവരുടെ മുലകള്‍ എല്ലാരേയും കാണിക്കുന്നത് കൊണ്ടോ?Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-37350133812589476382011-04-22T19:17:40.569-07:002011-04-22T19:17:40.569-07:00"Aisibi said...
അക്ബര്ക്കാ: നന്ദി. ഇനി ചില വ..."Aisibi said...
അക്ബര്ക്കാ: നന്ദി. ഇനി ചില വിശദീകരണം. മടുത്തു എങ്കിലും. .... ..... .... ..... .... .... "മുലക്കു അമ്മിഞ്ഞ പാലിന്റെ മാധുര്യം കൂടി ഉണ്ട് എഴുത്ത്കാരീ." എഴുത്തുകാരിയോ ഒരു സ്ത്രീയോ ഇത് മറക്കാറില്ല. ഈ ഉടായിപ്പ് രചനയില്‍ പറന്ഞ പോലെയാണ് ലോക അനുഭവം. ലോകത്ത് ഏതു സ്ത്രീയും പരിചയപ്പെടുന്ന 10-ല്‍ 7 പേരും സമ്സാരിക്കുമ്പോള് അവളുടെ മുലയിലേക്ക നോട്ടം."

പ്രിയ ഐസിബി, താങ്കള്‍ ലോകത്തെ എഴുപതു ശതമാനം പുരുഷന്മാരെയും മുലനോക്കികളായി ചിത്രീകരിക്കുന്നതിനോടു വിയോജിക്കാതെ വയ്യ.

കഴിഞ ബ്ലൊഗ് മീറ്റില്‍ പോയപ്പോള്‍ ചേചി പരിചയപ്പെട്ട ബ്ലോഗര്‍മാരും ഇതെ വകുപ്പില്‍ പെടുമോ എന്നു കൂടി അറിയാന്‍ താല്പര്യമുണ്ട്.

താങ്കള്‍ പരിചയപ്പെട്ട എന്നോ താങ്കളുടെ പരിചയതിലുള്ള എന്നഓ പറഞ്ഞോളൂ, പക്ഷെ, അതിനെ ജെനറലൈസ് ചെയ്യുന്നതു ശരിയല്ല.

സമൂഹത്തെ കുറിച്ച് ഇത്തരം രോഗാതുരമായ ചിന്ത വച്ചു പുലര്‍ത്തുന്നതു സമൂഹവുമായി ഇടപഴകി ജീവിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഭൂഷണമല്ല
വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-31648349882604036432011-04-22T09:14:32.028-07:002011-04-22T09:14:32.028-07:00Thank God you saw this post after the Blog Meet. ഇ...Thank God you saw this post after the Blog Meet. ഇല്ലെങ്കില്‍ എല്ലാരും കൂടി എന്റെ സാരി പറിക്കുമായിരുന്നു എന്നാണ് കമന്റുകളുടെ പോക്ക് കണ്ടിട്ട് തോന്നുന്നത്.Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-14132957213928872082011-04-22T08:33:33.725-07:002011-04-22T08:33:33.725-07:00'ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒള...'ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...,

But I saw you in a saree in Blogmeet!!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-64894972232214231022011-04-22T04:39:35.788-07:002011-04-22T04:39:35.788-07:00>>>വയ്യ സാര്‍. "ഇമ്മാതിരി ബവിവരക്കേട...>>>വയ്യ സാര്‍. "ഇമ്മാതിരി ബവിവരക്കേടിനു" ഇനിയും ഉത്തരം പറയാന്‍. നിങ്ങളൊക്കെ തന്നെ താരം. ഞാന്‍ മുലകളെ കുറിച്ച് എഴുതിയതാ തെറ്റ്, സമ്മതിച്ചു, പോരെ?<<<<

Dear Ayisibi - നിങ്ങള്‍ ആര് എന്നത് എന്റെ വിഷയമല്ല. പക്ഷെ നിങ്ങള്‍ എന്നെ വ്യക്തി പ്രരമായി അധിക്ഷേപിക്കുന്നു. ?
ഞാന്‍ വിമര്‍ശിക്കുന്നത് ഈ രചനയെ ആണ്. എന്റെ ആദ്യ കമന്റു തുടങ്ങുന്നത് തന്നെ ഇത് പറഞ്ഞു കൊണ്ടാണ്. അത് പോലെ "മുല" എന്ന വാക്ക് ഉപയോഗിച്ചതിനോട് എനിക്ക് എതിര്‍പ്പില്ല എന്ന് ഉദാഹരണ സഹിതം അതെ കമന്റില്‍ വ്യക്തമാക്കിയത് കണ്ടില്ലേ.

ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും.....ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ വന്ന വൈരുധ്യം വായനക്കാര്‍ വിലയിരുത്തട്ടെ.

>>>> ജനനേന്ദ്രിയം മറയ്ക്കുക എന്നത് നാച്ചുറലായി വരുന്ന ഒരു കാര്യമാണ്. പക്ഷെ വളര്‍ന്നു വരുന്ന മുലകളെ മറയ്ക്കാന്‍ ഓരോ പെണ്ക്കുട്ടിയേയും നൂറുവട്ടം ഓതിയും നുള്ളിയും വഴക്കു പറന്ഞും തന്നെയാണ് പഠിപ്പിക്കുന്നത്. ചെറുപ്പം മുതലേ തട്ടം മുന്നോട്ടിടെടീ എന്നു പറയ്യുന്നതിന്റെ കാരണവും ഇതു തന്നെയാ...

വീട്ടില്‍ മൂന്നു വയസ്സായ ഒരു ആണ്ക്കുട്ടിയും പെണ്‍ക്കുട്ടിയും ഉണ്ടെങ്കില്‍ ആണ്‍ക്കുട്ടി ഒരു ട്രൌസറില് മറക്കപെടും, പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ ചെറുപ്പം മുതലേ വളരെ subtle ആയി മാറ്റിയെടുക്കുന്ന ഒരു ചിന്താധാരയാണ് പെണ്‍ക്കുടികളുടേത്. <<<
>>>ഞാന്‍ പെണ്‍ക്കുട്ടികളെ മാനസ്സികമായി ഉടുപ്പിക്കുന്ന ആ മറയുടെ കാര്യമാ പറന്ഞത്! <<< <<<<

(പ്രിയ അമ്മമാരെ ഇനി ദയവായി പെണ്‍കുട്ടികള്‍ക്ക് ഒന്നും പറഞ്ഞു കൊടുക്കല്ലേ. എല്ലാ കുഴപ്പത്തിനും നിങ്ങളുടെ ഈ ഉപദേശമാണ് കാരണം.)

പലവട്ടം ഉച്ചരിക്കാന്‍ പേടിച്ച വാക്കായി
ചുണ്ടില്‍ തങ്ങിയ, “മുലകള്‍ മുലകള്‍ മുലകള്‍”.
ഈ ഉടായിപ്പ് ഗവിതക്ക് ഞാന്‍ വിമര്‍ശിച്ചത് വലിയ തെറ്റായിപ്പോയി.

അപ്പൊ കാണാം ബ്ലോഗിണി. വേറെ പണി ഉണ്ട് എനിക്കും നിങ്ങള്‍ക്കും. എനിക്ക് മറുപടി ഉണ്ടെങ്കില്‍ വീണ്ടും വരാം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-12688786609691056532011-04-22T04:38:51.522-07:002011-04-22T04:38:51.522-07:00>>>സലാനുണ്ട് സാര്‍... ഏകദേശം അസുഖം മനസ്സി...>>>സലാനുണ്ട് സാര്‍... ഏകദേശം അസുഖം മനസ്സിലായി. ഒരു പാട് പേരു പറന്ഞിരുന്നു നിങ്ങളോട് ഒടക്കുന്നത് സമയം നശിപ്പിക്കുനതിനു തുല്യമാണെന്ന്..ഞാനത് മൈന്ഡാക്കിയില്ല, എന്റെ തെറ്റ്.<<<<

ഹ ഹ ഹ ഹ ചിരിപ്പിക്കല്ലേ Aysibi . ആരാ ഇതൊക്കെ പറഞ്ഞു തന്നത്. പാവങ്ങള്‍. പോസ്റ്റ് വായിക്കാതെ ചില പ്രത്യേക ബ്ലോഗുകളില്‍ സംരക്ഷകരായി വരുന്ന നാടോടികള്‍. അവര്‍ പോട്ടെ. ഇനി അവരോ മറ്റോ ആണോ Ayisibi നിങ്ങള്‍ ഈ പോസ്റ്റില്‍ പറഞ്ഞ "മൊല നോക്കി കമന്ടടിക്കുന്നവര്‍". ആ പോട്ടെ.
-----------------------------------Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-81713241842622194152011-04-22T03:39:08.585-07:002011-04-22T03:39:08.585-07:00പെണ്ണെഴുത്തായല്ല, ഒരു ലെസ്ബിയന്‍ എഴുത്തായാണു തോന്ന...പെണ്ണെഴുത്തായല്ല, ഒരു ലെസ്ബിയന്‍ എഴുത്തായാണു തോന്നിയത്
തുടര്‍ന്നോളൂ....
നാണമില്ലാത്ത ബ്ലോഗര്‍ക്ക് മുല കിട്ടിയാല്‍ അതുമൊരു പോസ്റ്റ്!
എന്തിനും മുലയിലും അണ്ടിയിലും ഒതുക്കണം ?
ഇനിയുമുണ്ടല്ലോ തട്ടതിനു താഴെയും പര്ദക്കുള്ളിലുമായി പലതും
ദ്വാരങ്ങളായും രോമങ്ങളായുമെല്ലാം
തുടര്‍ന്നോളൂ...വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-50371554112778232052011-04-21T15:28:54.032-07:002011-04-21T15:28:54.032-07:00അപ്പൊ ഇങ്ങിനെ ഒരു മുല വിവാദവും ഉണ്ടായി അല്ലെ? നടക്...അപ്പൊ ഇങ്ങിനെ ഒരു മുല വിവാദവും ഉണ്ടായി അല്ലെ? നടക്കട്ടെ. മുലയെ ഒരു ബിംബമായി പല കവയത്രികളും അവതരിപ്പിക്കുന്നുണ്ട്. കവിതയില്‍ കവിതയുന്ടെങ്കില്‍ കുഴപ്പമൊന്നും ഇല്ല. മുലയും ഒരു ശരീര അവയവം തന്നെ. just a part of anatomy. nothing to be worried of.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-39129860518460522622011-04-21T11:24:48.310-07:002011-04-21T11:24:48.310-07:00"പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്..."പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ ചെറുപ്പം മുതലേ വളരെ subtle ആയി മാറ്റിയെടുക്കുന്ന ഒരു ചിന്താധാരയാണ് പെണ്‍ക്കുടികളുടേത്. " എന്നൊരു വാക്യം അതിനു ശേഷം കണ്ടിരുന്നോ ആവോ.. അതോ ജയിക്കാന്‍ വേണ്ടി ഒഴിവാക്കിയതാണോ?

പിന്നെ "ബവിവരക്കേടിനു" .. ഹായ് ഒരു അക്ഷരതെറ്റ് ഇനി അതുമ്മല് തൂങ്ങിയാടാം.

സലാനുണ്ട് സാര്‍... ഏകദേശം അസുഖം മനസ്സിലായി. ഒരു പാട് പേരു പറന്ഞിരുന്നു നിങ്ങളോട് ഒടക്കുന്നത് സമയം നശിപ്പിക്കുനതിനു തുല്യമാണെന്ന്..ഞാനത് മൈന്ഡാക്കിയില്ല, എന്റെ തെറ്റ്.Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-77525415134845299792011-04-21T11:10:46.541-07:002011-04-21T11:10:46.541-07:00അക്ബര്‍ സാറെ..നമിച്ചു. ഇത്രയും നേരം വെറുതെയ വേദമോത...അക്ബര്‍ സാറെ..നമിച്ചു. ഇത്രയും നേരം വെറുതെയ വേദമോതിയത് എന്നു തോന്നുന്നു. "3 വയസായ ഒരു പെണ്‍കുട്ടിക്ക് മുല ഉള്ളത് കൊണ്ടാണോ മാറു മറക്കുന്നത്.???"
>>>>വളരെ ചെറുപ്പം മുതലേ വളരെ subtle ആയി മാറ്റിയെടുക്കുന്ന ഒരു ചിന്താധാരയാണ് പെണ്‍ക്കുടികളുടേത്. ഞാന്‍ പെണ്‍ക്കുട്ടികളെ മാനസ്സികമായി ഉടുപ്പിക്കുന്ന ആ മറയുടെ കാര്യമാ പറന്ഞത്! <<<<<<

നിങ്ങള്‍ പറഞ്ഞത് ഇതല്ലേ മാഡം ?????
>>>>> വീട്ടില്‍ മൂന്നു വയസ്സായ ഒരു ആണ്ക്കുട്ടിയും പെണ്‍ക്കുട്ടിയും ഉണ്ടെങ്കില്‍ ആണ്‍ക്കുട്ടി ഒരു ട്രൌസറില് മറക്കപെടും, പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്നത് ഞാന്‍ കണ്ടിട്ടില്ല.<<<<<<.
അപ്പൊ ഈ പറഞ്ഞത് മാനസ്സികമായി ഉടുപ്പിക്കുന്ന ആ മറയുടെ കാര്യമാ അല്ലേ ????. കസര്‍ത്ത് കൊള്ളാം മാഡം. കവിതയാണെങ്കില്‍ പോട്ടേന്ന് വെക്കാം. മാടത്തിന്റെ ഗദ്യത്തിലും ഗവിത ഉണ്ടേ.... പറയുന്നതൊക്കെ വേറെ അര്‍ത്ഥത്തില്‍ നമ്മള് വായിച്ചോളണം . അല്ലെങ്കില്‍ വായനക്കാരന് "ഇമ്മാതിരി ബവിവരക്കേടുകാരന് ആകും.

>>>വയ്യ സാര്‍. "ഇമ്മാതിരി ബവിവരക്കേടിനു" ഇനിയും ഉത്തരം പറയാന്‍. നിങ്ങളൊക്കെ തന്നെ താരം. ഞാന്‍ മുലകളെ കുറിച്ച് എഴുതിയതാ തെറ്റ്, സമ്മതിച്ചു, പോരെ?<<<<

പരിഹാസം ബോധിച്ചു. ഉത്തരം മുട്ടുമ്പോള്‍ ഇതൊക്കെ ത്തന്നെയെ ഇവിടുന്നു വരൂ എന്നറിയാം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-30892531643714046982011-04-21T09:13:25.847-07:002011-04-21T09:13:25.847-07:00ഞാന്‍ ഇത്തയെ ബ്ലോഗ് മീറ്റിനു കണ്ടിരുന്നു. അങ്ങനെയ...ഞാന്‍ ഇത്തയെ ബ്ലോഗ് മീറ്റിനു കണ്ടിരുന്നു. അങ്ങനെയാണ് ഇവിടെയെത്തിയത് . കുറച്ചു പോസ്റ്റുകള്‍ വായിച്ചു. ഈ പോസ്റ്റ് കുറച്ചധികം ശ്രദ്ധയില്‍ പെട്ട്. വേറെയൊന്നും കൊണ്ടല്ല..ഇത്രയും തുറന്നു എഴുതാനുള്ള ധൈര്യം ചുരുക്കം പെര്ക്കല്ലേ ഉണ്ടാവൂ.

പിന്നെ ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്ക് കോളേജ് കാലഘട്ടത്തിലെ ഒരു സംഭവം ഓര്‍മയില്‍ വന്നു. ഒരു പെണ്ണായി പോയത് കൊണ്ട് മാത്രം ചിലതൊക്കെ കേട്ടിട്ട് , തിരിച്ചൊന്നും പറയാന്‍ പറ്റാതെ ..എന്തോ പെണ്ണ് ആയി ജനിച്ചത് തന്നെ എന്തോ വലിയ അപരാധം ആയി പോയെന്നു തോന്നുന്ന ഒരു കമന്റ് (ബ്ലോഗ് കമന്റ് അല്ല )കേട്ടു.
സംഭവം ഇങ്ങനെ , ഞങ്ങള്‍ കൂട്ടുകാര്‍ വൈകിട്ട് നടക്കാന്‍ പോയി. ഒരു സ്കൂള്‍ പ്ലേ ഗ്രൌണ്ട് എളുപ്പത്തിനു മുറിച്ചു കടന്നായിരുന്നു യാത്ര, അവിടെ ചിലര്‍ (സ്കൂള്‍ കുട്ടികള്‍ അല്ല ) പന്ത് കളിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ കേട്ടത് " അല്ലെങ്കിലെ രണ്ടു ------- ഉണ്ടാല്ലോ അതിന്റെ കൂടെ ഇനിയും വേണോ " അത് കേട്ടു എന്ത് മാത്രം അപമാനം തോന്നിയെന്ന് (ഇവിടെ കുറെ കമന്റ്സ് കണ്ടു ) പറഞ്ഞാല്‍ മനസിലാവില്ല. അതൊരു പെണ്ണിന് മാത്രമേ മനസിലാക്കാന്‍ കഴിയൂ. ഞങ്ങള്‍ എല്ലാം നല്ല രീതിയില്‍ തന്നെ വസ്ത്രം ധരിച്ചു തന്നെയാ നടന്നെ. എന്നിട്ടും അങ്ങനെ കേക്കേണ്ടി വന്നല്ലോ എന്ന് ദുഃഖം തോന്നുന്നു.

ഈ ആണുങ്ങള് അടുത്ത ജനമത്തില്‍ പെണ്ണായി ജനിക്കെട്ടെ..അപ്പോഴേ ഇതൊക്കെ മനസിലാക്കാന്‍ കഴിയൂ..Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-64244974493334889422011-04-21T07:48:52.289-07:002011-04-21T07:48:52.289-07:00എനിക്കൊന്നും പറയാനില്ല സഹോദരീ...എനിക്കൊന്നും പറയാനില്ല സഹോദരീ...TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-77160561217619038762011-04-21T06:35:12.961-07:002011-04-21T06:35:12.961-07:00അക്ബര്‍ സാറെ..നമിച്ചു. ഇത്രയും നേരം വെറുതെയ വേദമോത...അക്ബര്‍ സാറെ..നമിച്ചു. ഇത്രയും നേരം വെറുതെയ വേദമോതിയത് എന്നു തോന്നുന്നു. "3 വയസായ ഒരു പെണ്‍കുട്ടിക്ക് മുല ഉള്ളത് കൊണ്ടാണോ മാറു മറക്കുന്നത്.???"
>>>>വളരെ ചെറുപ്പം മുതലേ വളരെ subtle ആയി മാറ്റിയെടുക്കുന്ന ഒരു ചിന്താധാരയാണ് പെണ്‍ക്കുടികളുടേത്.<<<< ഞാന്‍ പെണ്‍ക്കുട്ടികളെ മാനസ്സികമായി ഉടുപ്പിക്കുന്ന ആ മറയുടെ കാര്യമാ പറന്ഞത്!

വയ്യ സാര്‍. ഇമ്മാതിരി ബവിവരക്കേടിനു ഇനിയും ഉത്തരം പറയാന്‍. നിങ്ങളൊക്കെ തന്നെ താരം. ഞാന്‍ മുലകളെ കുറിച്ച് എഴുതിയതാ തെറ്റ്, സമ്മതിച്ചു, പോരെ?Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-88008047269335280882011-04-21T06:25:25.032-07:002011-04-21T06:25:25.032-07:00ഐസിബി,
എന്തെഴുതണം, എങ്ങനെ എഴുതണം എന്നുള്ളതൊക്കെ
നി...ഐസിബി,
എന്തെഴുതണം, എങ്ങനെ എഴുതണം എന്നുള്ളതൊക്കെ
നിങ്ങളുടെ മാത്രം തീരുമാനങ്ങള്‍ ആണ്.
ഒരു അവയവത്തെ പറ്റി എഴുതുന്നത് ഇത്ര വലിയ തെറ്റാണെന്നും കരുതുന്നില്ല....
എങ്കിലും,
പല പോസ്റ്റുകളും കാണുമ്പോള്‍ തോന്നിപ്പോകുന്നു,
ചീപ് ആയ പബ്ലിസിറ്റി സ്ടണ്ട് അല്ലേ ഇതെന്ന്.....
എന്തെന്നാല്‍,
പറയത്തക്ക കാവ്യഭംഗിയോ,
പങ്കു വെക്കാന്‍ ശ്രദ്ധേയം എന്ന് തോന്നുന്ന ഒരു ആശയമോ ഇല്ലാത്ത ഈ കവിത,
ഒരു വര്‍ഷത്തിനു ശേഷം ചര്‍ച്ചയാകുന്നത്,
ഇതില്‍ ഉദാത്തമായ എന്തോ ഉണ്ടെന്ന കാരണത്താല്‍ ആണെന്ന് കരുതാന്‍ കഴിയുന്നില്ല.
അഥവാ,
പ്ലാത്തിന്റെയോ നന്ദിതയുടെയോ വഴിക്ക് നടക്കുന്നു എന്ന തോന്നല്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍,
എഴുതിയതൊക്കെ, തെളിഞ്ഞ മനസ്സോടെ ഒന്ന് കൂടി വായിച്ചു നോക്കൂ.

അരോചകമായ തുറന്നെഴുത്തുകള്‍ ഒരിക്കലും ഒരു നല്ല രീതി അല്ല എന്ന് കരുതുന്നു......
-ദിലീപ്....മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-56106453352697799662011-04-21T06:24:37.048-07:002011-04-21T06:24:37.048-07:00ഐസിബി,
എന്തെഴുതണം, എങ്ങനെ എഴുതണം എന്നുള്ളതൊക്കെ
നി...ഐസിബി,
എന്തെഴുതണം, എങ്ങനെ എഴുതണം എന്നുള്ളതൊക്കെ
നിങ്ങളുടെ മാത്രം തീരുമാനങ്ങള്‍ ആണ്.
ഒരു അവയവത്തെ പറ്റി എഴുതുന്നത് ഇത്ര വലിയ തെറ്റാണെന്നും കരുതുന്നില്ല....
എങ്കിലും,
പല പോസ്റ്റുകളും കാണുമ്പോള്‍ തോന്നിപ്പോകുന്നു,
ചീപ് ആയ പബ്ലിസിറ്റി സ്ടണ്ട് അല്ലേ ഇതെന്ന്.....
എന്തെന്നാല്‍,
പറയത്തക്ക കാവ്യഭംഗിയോ,
പങ്കു വെക്കാന്‍ ശ്രദ്ധേയം എന്ന് തോന്നുന്ന ഒരു ആശയമോ ഇല്ലാത്ത ഈ കവിത,
ഒരു വര്‍ഷത്തിനു ശേഷം ചര്‍ച്ചയാകുന്നത്,
ഇതില്‍ ഉദാത്തമായ എന്തോ ഉണ്ടെന്ന കാരണത്താല്‍ ആണെന്ന് കരുതാന്‍ കഴിയുന്നില്ല.
അഥവാ,
പ്ലാത്തിന്റെയോ നന്ദിതയുടെയോ വഴിക്ക് നടക്കുന്നു എന്ന തോന്നല്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍,
എഴുതിയതൊക്കെ, തെളിഞ്ഞ മനസ്സോടെ ഒന്ന് കൂടി വായിച്ചു നോക്കൂ.

അരോചകമായ തുറന്നെഴുത്തുകള്‍ ഒരിക്കലും ഒരു നല്ല രീതി അല്ല എന്ന് കരുതുന്നു......
-ദിലീപ്....മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-90997396800643956302011-04-21T05:24:16.273-07:002011-04-21T05:24:16.273-07:00>>ചിരിയുടെ കൂടെ തുളുമ്പിയതും മറന്നതും
ശ്രിംഗ...>>ചിരിയുടെ കൂടെ തുളുമ്പിയതും മറന്നതും
ശ്രിംഗാരത്തില്‍ പൊങ്ങിത്താണതും അവ.<<< സമ്മതിച്ചല്ലോ. ഒരു പുരുഷന് ശ്രിംഗച്ചാല്‍ പൊങ്ങി താവുന്ന മുല ഒന്ന് മറച്ചു നടക്കുന്നത് തന്നെ അല്ലേ നല്ലത്. കാരണം കണ്ടാല്‍ ശ്രിംഗരിക്കാന്‍ പുരുഷന് തോന്നും. ശ്രിംഗച്ചാല്‍ അതു പോങ്ങിത്താന്നു സ്ത്രീ വശംവദയായി വേണ്ടാത്തത് സംഭവിക്കും. ഇരു കൂട്ടര്‍ക്കും താല്പര്യം വന്നാല്‍ പിന്നെ സംഭവിക്കുന്നത് പ്രകൃതി നിയമം ആണ്. മാറിടം ഒരു സ്ത്രീയുടെ ആകര്‍ഷണം തന്നെ ആണ്. one of the sensational and sensitive part of a women . അതിനെ തുറന്നിട്ട് നടക്കണം എന്നാല്‍ ആരും നോക്കുകയും അരുത് എന്നു പറയുന്നതിലെ logic എന്താണ്.????

>>>എന്നെ ഞാനാക്കിയതും എന്നെ ഉണര്‍ത്തിയതും
സ്ത്രീ എന്ന മാനം തന്നതും എന്റെ മുലകള്‍.<<<

ചരിത്രത്തിലും വര്‍ത്തമാന കാലത്തിലും അറിയപ്പെടുന്ന സ്ത്രീ രത്നങ്ങള്‍, ജാന്‍സി റാണിയെ പോലെ, ഇന്ദിരാഗാന്ധിയെ പോലെ, അരുന്ധതി റോയിയെ പോലെ (ഈ നിര തീരില്ല) സ്ത്രീയുടെ ഔന്നിത്യം കാത്ത മഹതികള്‍ എല്ലാം മാറിടത്തിന്റെ പിന്‍ബലത്തില്‍ ആണോ സ്ത്രീ എന്ന മാനം നേടിയതും അവരായതും. നിങ്ങള്‍ക്ക് എല്ലാം മുലകള്‍ മാത്രമാണ്. അതാവട്ടെ "ശ്രിംഗാരം കേട്ടാല്‍ ഉയര്‍ന്നു താവുന്നതും". എന്തിനു ഈ അപകര്‍ഷതാ ബോധം. നിങ്ങളുടെ കവിത "ചില നല്ല വായനക്കാര്‍ക്ക്" അലങ്കാരം ആയി എന്നല്ലാതെ ഒട്ടും ഇതില്‍ logic ഇല്ല എന്നു പറയേണ്ടി വന്നതില്‍ ഖേദം ഉണ്ട്.

പിന്നെ റയില്‍വേ സ്റ്റേനിലെയും സൂപര്‍ മാര്‍ക്കറ്റിലെയും കാര്യം പറഞ്ഞു. എന്താ പറയാ. ഞരമ്പു രോഗികള്‍ ഉണ്ടാകും. സമ്മതിക്കുന്നു. എന്നാല്‍ കവിതയിലെ പല വരികളും അതിനെ സാധൂകരിക്കുന്നില്ല എന്നാണു എന്റെ പക്ഷം. അതായത് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കവിത ഒരു ഉടായിപ്പ്. very sorry
(അവസാനിച്ചു)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-52072423379580380382011-04-21T05:23:11.949-07:002011-04-21T05:23:11.949-07:00കമന്റിനു മറുപടി പറഞ്ഞു നിങ്ങള്‍ക്കും കമന്റിട്ടു എന...കമന്റിനു മറുപടി പറഞ്ഞു നിങ്ങള്‍ക്കും കമന്റിട്ടു എനിക്കും മടുത്തിരിക്കുന്നു. എന്നാലും ഒന്നൂടെ പറയാം. >>>വീട്ടില്‍ മൂന്നു വയസ്സായ ഒരു ആണ്ക്കുട്ടിയും പെണ്‍ക്കുട്ടിയും ഉണ്ടെങ്കില്‍ ആണ്‍ക്കുട്ടി ഒരു ട്രൌസറില് മറക്കപെടും, പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്നത് ഞാന്‍ കണ്ടിട്ടില്ല.<<

നിങ്ങള്‍ കാര്യങ്ങളെ എന്ത് മാത്രം വികലമായി കാണുന്നു ആയിസിബി. 3 വയസായ ഒരു പെണ്‍കുട്ടിക്ക് മുല ഉള്ളത് കൊണ്ടാണോ മാറു മറക്കുന്നത്.??? വസ്ത്ര ധാരണം ഒരു സംസ്ക്കാരത്തിന്റെ ഭാഗം അല്ലേ. LKG മുതല്‍ ആന്‍ പെണ് വ്യത്യാസം ഇല്ലാതെ പുറത്തേക്ക് പോകുമ്പോള്‍ വസ്ത്രം ദാരിക്കുമ്പോള് അതു പെണ്‍കുട്ടികള്‍ക്ക് മൂന്നാം വരസില് മുല വരുന്നത് കൊണ്ടാണ് എന്നു പറഞ്ഞപ്പോള്‍ അതു ഒരു തമാശ മാത്രമായി കാണട്ടെ.

ആദിവാസികള്‍ മുല മറക്കുന്നില്ല എന്ന കണ്ടു പിടുത്തം കൊള്ളാം. ആദം നബി മുതല്‍ ഭൂമിയില്‍ പല സംസ്ക്കാരങ്ങളും മാറി മറിഞ്ഞു വന്നിട്ടുണ്ട്. വസ്ത്ര ധാരണം ചരിത്രാതീത കാലം മുതല്‍ ഉണ്ടല്ലോ. ആദിവാസികളുടെ ഊരിലും വെളിച്ചം എത്തിത്തുടങ്ങി. എത്താത്തവരുടെ മുല അവിടെ തുറന്നിരിക്കട്ടെ. പണ്ട് അയ്യങ്കാളി പട പൊരുതിയത് മാറു മറക്കാനുള്ള അവകാശത്തിനു വേണ്ടി ആയിരുന്നു എങ്കില്‍ ഇവിടെ മാറു മറക്കാന്‍ അമ്മ പഠിപ്പിക്കുന്നതിനെ കവിത പരിഹസിക്കുന്നു.
(തുടരുന്നു).Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-86750425057428802622011-04-21T04:01:41.464-07:002011-04-21T04:01:41.464-07:00അക്ബര്ക്കാ: നന്ദി. ഇനി ചില വിശദീകരണം. മടുത്തു എങ്...അക്ബര്ക്കാ: നന്ദി. ഇനി ചില വിശദീകരണം. മടുത്തു എങ്കിലും. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു കൂട്ടുകുടുംബത്തിലാ അതു കൊണ്ട് തന്നെ ഒരു പാട് ആണ്‍ക്കുട്ടികളേയും പെണ്‍കുട്ടികളേയും കൂടെയാ വളര്‍ന്നതും. വളരെ ചെറുപ്പം മുതലേ ഒരു പെണ്‍ക്കുട്ടിയുടെ ഉള്ളില്‍ അവള് എല്ലാം മറച്ചും അടക്കിയും ജീവിക്കണം എന്ന വിത്ത് പാകുന്നുണ്ട്. അതൊരു വസ്തുതയാണ്. ഞാന്‍ ജനനേദ്രിയത്തെ മറക്കരുത് എന്ന് എവിടെയും പറന്ഞിട്ടില്ല. വീട്ടില്‍ മൂന്നു വയസ്സായ ഒരു ആണ്ക്കുട്ടിയും പെണ്‍ക്കുട്ടിയും ഉണ്ടെങ്കില്‍ ആണ്‍ക്കുട്ടി ഒരു ട്രൌസറില് മറക്കപെടും, പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ ചെറുപ്പം മുതലേ വളരെ subtle ആയി മാറ്റിയെടുക്കുന്ന ഒരു ചിന്താധാരയാണ് പെണ്‍ക്കുടികളുടേത്. നാലാം വയസ്സില്‍ മദ്രസ്സയിലേക്കും സ്കൂളിലേക്കും വിരുന്നുവീടുകളിലേക്കും മക്കനയോ തട്ടമോ ഇട്ടു പെണ്‍ക്കുട്ടികളെ അയക്കുന്നില്ലെ? "പെണ്ണിന് മൊലേം തലേം വെരണ്ട പ്രായായീ" എന്നു എട്ടാം വയസ്സു മുതല്‍ പറന്ഞു തുടങ്ങുന്നു! ഇവിടെ "ആദ്യമായി" എന്നു ഞാനുപയോഗിച്ച വാക്കു വെച്ചാണ് യുദ്ധമെങ്കില്‍ എന്റെ ആദ്യ സ്വകാര്യം "സീനത്തിന് കാലില്‍ മുയുമനും ചൊറിയാണ്" എന്നതായിരുന്നു!
പെങ്കുട്ടികള്‍ക്ക് natural ആയി വരേണ്ട ഒന്നാണ് മാറു മറക്കലെങ്കില് എത്രയോ നൂറ്റാണ്ടുകള്‍ മാറു മറക്കാതെ നടന്ന ചരിത്രം നമുക്കൊക്കെയില്ലെ? ഇന്നും ആദിവാസി സ്ത്രീകള്‍ നടക്കുന്നില്ലെ? അവര്‍ നാച്ചുറല്‍ അല്ലെ?
>>>എന്നിട്ടും മറയാതെ അടങ്ങാതെ ഒതുങ്ങാതെ
എന്റേയായും ഞാനായും എന്റെ ഈ മുലകള്‍..<<< രണ്ടാഴ്ച്ച മുമ്പുള്ള ഒരു അനുഭവം ഞാന്‍ ബാംഗ്ലൂരില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങുന്നു. കാശടക്കാന്‍ ക്യൂവില്‍ നിക്കുന്നു എന്റെ മുന്നില്‍ ഒരു 50 വയസ്സു പ്രായം വരുന്ന സ്ത്രീ. അവരു trolley-ല്‍ നിന്നും എന്തോ എടുക്കാന്‍ കുനിന്ഞു കുറച്ചപ്പുറം നില്കുന്ന രണ്ട് ആണ്ക്കുട്ടികളില് ഒരുത്തന് മറ്റവനോട് പറയുന്നു "എന്താടാ മോനെ ആ മൊല" എന്ന്! അത് ഈ സ്ത്രീ അവരുടെ മാറ് അടക്കത്തതു കൊണ്ടാണോ, ഒതുക്കാത്തതു കൊണ്ടാണോ മറക്കാത്തതു കൊണ്ടാണോ? ഇനി വേറൊരു അനുഭവം പര്‍ദ്ദയിട്ട ഒരു സ്ത്രീ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് എടുത്ത്, ഏതു നിമിഷവും പോകാന്‍ നില്ക്കുന്ന ഒരു ട്രെയിന്‍ പിടിക്കാന്‍ ഓടുന്നു, ഉടനെ ഞരമ്പുരോഗ കമന്റ് "എന്താ ഇത്താ അയിന്റെ രണ്ടിന്റേം ഒരു തുള്ളല്‍!" ഒതുക്കാഞിട്ടാ? മറക്കാഞിട്ടോ?

"മുലക്കു അമ്മിഞ്ഞ പാലിന്റെ മാധുര്യം കൂടി ഉണ്ട് എഴുത്ത്കാരീ." എഴുത്തുകാരിയോ ഒരു സ്ത്രീയോ ഇത് മറക്കാറില്ല. ഈ ഉടായിപ്പ് രചനയില്‍ പറന്ഞ പോലെയാണ് ലോക അനുഭവം. ലോകത്ത് ഏതു സ്ത്രീയും പരിചയപ്പെടുന്ന 10-ല്‍ 7 പേരും സമ്സാരിക്കുമ്പോള് അവളുടെ മുലയിലേക്ക നോട്ടം. പിന്നെ വാദിയെ പ്രതിയാക്കി "പെണ്ണിനെ പീഡിപ്പിക്കാന്‍ മാത്രം ഉള്ള ഒരു മാംസ ഗോളമായി കാണുന്നു. അവിടെയാണ് നിങ്ങളുടെ കവിത പരാജയം" എന്ന നിങ്ങളുടെ തന്ത്രം കൊള്ളാം.

മൈപ്പിന്: താങ്കളുടെ കമന്റിനുള്ള ഉത്തരം മുകളില്‍ ഒരു പാട് തവണ ഞാന്‍ പറന്ഞു കഴിഞു.

ഇനി ഈ ഓരോ വാക്കും കീറി മുറിച്ച് ഒരു യുദ്ധത്തിനു ഞാനില്ല. താല്പ്പര്യമില്ലാന്ഞിട്ടല്ല, ഇതിലും പ്രാധാന്യമര്‍ഹിക്കുന്ന വേറെയും ജോലിയുണ്ട് ജീവിതതില്.Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-5662552323597839180.post-13534102227426841282011-04-21T03:29:21.804-07:002011-04-21T03:29:21.804-07:00സഹോദരീ, ലജ്ജ എന്നത് മനുഷ്യപ്രകൃതിയാണ് എന്നു ഞാൻ വി...സഹോദരീ, ലജ്ജ എന്നത് മനുഷ്യപ്രകൃതിയാണ് എന്നു ഞാൻ വിശ്വസിക്കുന്നു. മാനസ്സികമായ അവസ്ഥ പരിഗണിച്ചാൽ സ്ത്രീകൾക്കത് കൂടുതലാണ്. പക്ഷെ ഇന്ന് ഏതൊരൂ ഫീൽഡിലും ലജ്ജ എന്നത് സാമൂഹിക കവചം പൊളിച്ചെഴുതികൊണ്ടിരിക്കുന്നു. ലജ്ജയുടെ അഭാവമാണ് അനാശാസ്യങ്ങളും അക്രമങ്ങളും പ്രധാന കാരണം. നാം വാക്കിലും പ്രവർത്തിയിലും ലജ്ജയുള്ളവരാകേണ്ടതില്ലെ?Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.com